About us


_Ayurvedic & Sports Injury Clinic_

ആയുർവേദ ചികിത്സാരംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അശോകൻ വൈദ്യരുടെ (കൊണ്ടോട്ടി) അനുബന്ധ ആയുർവേദ ക്ലിനിക്ക് കുറിയോടത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

സ്പോർട്സ് പരിക്കുകൾ (Sports Injury) | ഒടിവ് | ചതവ് | ഉളുക്ക് | മടമ്പ് വേദന | കുഴ തെറ്റൽ (Dislocation) | നടുവേദന | ഡിസ്ക് രോഗം | കൈകാലുകളിലെ തരിപ്പ് | കഴുത്ത് വേദന | മുട്ട് വേദന (Knee Pain) | തേയ്മാനം | സന്ധിവാതം | രക്തവാതം |

ഉദര രോഗങ്ങൾ | അമിത വണ്ണം | ചർമ്മരോഗങ്ങൾ | അലർജി | തലവേദന | മൈഗ്രയ്ൻ | സൈനസൈറ്റിസ് | മുടി കൊഴിച്ചിൽ | താരൻ | കുട്ടികളുടെ അസുഖങ്ങൾ | ലൈംഗിക രോഗങ്ങൾ | ബ്ലഡ് പ്രഷർ | പ്രമേഹം

രക്തമോക്ഷണം | അഗ്നികർമ്മം | നസ്യം | ഇലകിഴി | പൊടികിഴി | ജാനുവസ്ഥി | കടിവസ്ഥി  | ഗ്രീവവസ്ഥി | ശിരോവസ്ഥി | ഹിജാമ തുടങ്ങിയ ചികിത്സകൾ ലഭ്യമാണ്.

കോവീഡാനന്തര ശാരീരിക ബുദ്ധിമുട്ടുകൾക്ക് പരിശോധനയും ചികത്സയും ലഭ്യമാണ്.

kuriyedam

kondotty

Location

Contact: 8095049126

Ashoka Ayurveda
Go to Location

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.